ഉരുവച്ചാൽ: പഴശ്ശി സഫയിൽ ടി.എം. മൊയ്തു ഹാജിയുടെ ഭാര്യ തോട്ടോൻ ആയിഷ ഹജ്ജുമ്മ (63) നിര്യാതയായി.
മക്കൾ: ഫൈസൽ (ദുബൈ), സീനത്ത്, ഷംഷീറ, അഫ്സൽ (ഖത്തർ).
മരുമക്കൾ: ഫർഹ, ജലീൽ, സത്താർ (ഒമാൻ), റിന.
സഹോദരങ്ങൾ: യൂസഫ് ഹാജി (കുടക് മലഞ്ചരക്ക് വ്യാപാരി), റുഖിയ ഹജ്ജുമ്മ, സൈനബ ഹജ്ജുമ്മ, നബീസു ഹജ്ജുമ്മ, പരേതനായ അബ്ദുൽ ഖാദർ ഹാജി.