കുനിശ്ശേരി: ചായംമൂച്ചി വീട്ടിൽ പരേതനായ രാജാമണിയുടെ ഭാര്യ ജാനു അമ്മ (85) നിര്യാതയായി. മക്കൾ: ഭാവദാസൻ, ഹരിദാസൻ (കെ.എസ്.ഇ.ബി പട്ടാമ്പി), മോഹൻദാസ്, പുഷ്പരാജൻ (ഗവ. പ്രിന്റിങ് പ്രസ് ഷൊർണൂർ), പരേതയായ ശോഭന. മരുമക്കൾ: പുഷ്പ, ഹേമലത, സരിത, റീന (ഫീൽഡ് അസി. കുഴൽമന്ദം രണ്ട് വില്ലേജ് ഓഫിസ്), ശശി. സഹോദരങ്ങൾ: രാമൻകുട്ടി, രുഗ്മിണി.