നരിക്കുനി: ഒടുപാറക്കപ്പൊയിൽ പരേതനായ കുഞ്ഞമ്മു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (92) നിര്യാതയായി.
മക്കൾ: ഒ.പി. മൊയ്തീൻകുട്ടി മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, നെടിയനാട് ജി.എൽ.പി സ്കൂൾ), ഒ.പി. മുഹമ്മദ്, ഒ.പി. ഇസ്മയിൽ മാസ്റ്റർ (റിട്ട. എ.എൽ.പി.എസ്, വില്യാപ്പള്ളി), ഒ.പി. അബ്ദുറഹിമാൻ മാസ്റ്റർ (റിട്ട. എം.ജെ സ്കൂൾ എളേറ്റിൽ), ഒ.പി. മജീദ് മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, എ.യു.പി.എസ് കത്തറമ്മൽ), അബൂബക്കർ (മാക്സ് മീനങ്ങാടി), ആമിന തെക്കേ പറമ്പിൽ പാറന്നൂർ, മുഹമ്മദ് ബഷീർ, പരേതയായ ആയിശ മെഴുവങ്ങൽ.
മരുമക്കൾ: ആലിക്കോയ പാറന്നൂർ (റിട്ട. ജി.എം.യു.പി.എസ്, എളേറ്റിൽ), ആയിശാബീവി അമ്പലപ്പാട്, റുഖിയ്യ കുട്ടമ്പൂർ, സുലൈഖ അവേലം, സജ്ന വടേക്കണ്ടി, സാജിദ ചീക്കിലോട്, ഹഫ്സ ടീച്ചർ പന്നൂർ (റിട്ട. എ എൽ.പി സ്കൂൾ, കുന്ദമംഗലം), നസീമ കോളിക്കൽ, പരേതനായ അബ്ദുറഹിമാൻ.