പയ്യോളി: തുറയൂർ പറമ്പത്ത് കദീശ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജി.
മക്കൾ: ഷരീഫ്, സഫിയ, ആസ്യ, കുഞ്ഞമ്മദ്, റാബിയ, ആയിശ, കുഞ്ഞിമറിയം, അബ്ബാസ്.
മരുമക്കൾ: നബീസ, റോസിന, സലീന, കുഞ്ഞിമൊയ്തീൻ, അബ്ദുറഹ്മാൻ, മൊയ്തീൻ, പരേതനായ മഹമൂദ്. സഹോദരങ്ങൾ: ആയിശ, ആസ്യ, പരേതനായ കരിപ്പാലി അമ്മദ്.