അരക്കിണർ: പരേതനായ കരിമ്പാലകത്ത് മുഹമ്മദ് ബാബുവിന്റെ ഭാര്യ പാത്തൈ (86) നിര്യാതയായി.
മക്കൾ: ശൈഖ് അബ്ദുല്ല (മരംമുറി കുഞ്ഞി), മുസ്തഫ, അബ്ദു റസാഖ്, അബ്ബാസ്, അബ്ദുറഹിമാൻ (അദ്രയ്), സിദ്ദീഖ്, ഫിറോസ്, പരേതരായ സൈനബ, ഹാജറ.
മരുമക്കൾ: റാഫി, ഖദീജ, റംല, സാഹിദ, ഹൈറുനിസ്സ, സീനത്ത്, സറീന, റസിയബി, പരേതരായ ബഷീർ, മൈമൂന.