നാദാപുരം: തെരുവംപറമ്പിലെ പരേതനായ കോറോത്ത് മമ്മുവിന്റെ ഭാര്യ കുന്നിയുള്ളതിൽ കുഞ്ഞിപ്പാത്തു (94) നിര്യാതയായി. മക്കൾ: ജമീല തോട്ടത്തിൽ, മാമി കോറോത്ത്, റുഖിയ പടിഞ്ഞാറയിൽ, കുട്ട്യാലി കുന്നിയുള്ളതിൽ, കെ. ഖാസിം (ജമാഅത്തെ ഇസ്ലാമി നാദാപുരം ഏരിയ പ്രസിഡന്റ്), ഉമ്മുകുൽസു, താഹിറ സൽമാൻ. മരുമക്കൾ: കോറോത്ത് ഇബ്രാഹീം ഹാജി, കാളാംവീട്ടിൽ മൊയ്തു, ഇസെഡ്.എ. സൽമാൻ, റംല, നഫിസു, പരേതരായ തോട്ടത്തിൽ ആലിഹസൻ മൗലവി, മമ്മു മുൻഷി കിഴക്കിയേടത്ത്. സഹോദരങ്ങൾ: പുത്തൻപുരയിൽ അന്ത്രു, മൊയ്തു, മാമി, മറിയം, അയിശു, ഹലീമ, കദീശ, പരേതനായ പുത്തമ്പുരയിൽ പോക്കർ.