നടുവണ്ണൂർ: പഴയകാല മുസ്ലിം ലീഗ് സജീവ പ്രവർത്തകനും നടുവണ്ണൂർ ടൗണിൽ എസ്.ടി.യു യൂനിയൻ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും ചെയ്ത പരപ്പിൽ പര്യക്കുട്ടി (85) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: അബ്ദുല്ലത്തീഫ്, ഷാഹുൽ ഹമീദ്, റാബിയ. മരുമക്കൾ: റഷീദ് (എരവട്ടൂർ), ഫൗസിയ, സാജിന. സഹോദരങ്ങൾ: കലന്തൻ ഹാജി, കാദർ ഹാജി, പക്കർ കുട്ടി, ചെടയൻ, പാത്തുമ്മ കുട്ടി, ആയിഷ, ഉമ്മയ്യ, പരേതനായ ഇമ്പിച്ചി മൊയ്തി.