തലശ്ശേരി: എരുവട്ടി പെനാങ്കിമെട്ട ഇ.എം.എസ് നഗറിൽ വി. ദേവകി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വസന്ത, രമേശൻ, പ്രകാശൻ (സെക്രട്ടറി, സി.പി.എം ഇ.എം.എസ് നഗർ ബ്രാഞ്ച്), അജിത, അനിത, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: സുജാത, രജിത, ധനജ, മനോഹരൻ, ചന്ദ്രൻ. സഹോദരങ്ങൾ: ലീല, പരേതരായ നാരായണി, നാണു, കുമാരൻ, മാധവി.