പിലാക്കാവ്: അടിവാരം പുതുമനയിൽ പരേതനായ നാരായണന്റെ ഭാര്യ ഗൗരി (89) നിര്യാതയായി.
മക്കൾ: തങ്കൻ, ദേവു, സരസു, കൃഷ്ണൻ കുട്ടി, പുഷ്പ, സജീവൻ, ഷിജു, ഷീജ.
മരുമക്കൾ: ശോഭന, വേലായുധൻ, ഭാസ്കരൻ, ലത, ഷാജി, ഓമന, വിനീത, പരേതനായ പ്രകാശൻ.