നരിക്കുനി: പുന്നശ്ശേരി മണത്തലപൊയിൽ പ്രേമവല്ലിയമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ.
മകൻ: പി.കെ. ഷിബു (അധ്യാപകൻ, മാതൃബന്ധു വിദ്യശാല യു.പി സ്കൂൾ കക്കോടി, കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടിവ് അംഗം, സി.പി.എം പുന്നശ്ശേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി).
മരുമകൾ: കെ. ഷിജി (നഴ്സിങ് ഓഫിസർ, കോഴിക്കോട് മെഡിക്കൽ കോളജ്). സഹോദരങ്ങൾ: ചന്ദ്രമതി അമ്മ, ശശിധര കുറുപ്പ്, രവീന്ദ്രൻ കുറുപ്പ്, മുകുന്ദൻ, അശോകൻ കുറുപ്പ്, പരേതരായ രാമചന്ദ്രക്കുറുപ്പ്, ബാലഗോപാല കുറുപ്പ്.