കടമേരി: വെളുത്ത പറമ്പത്ത് മൊയ്തു മുസ്ലിയാരുടെ ഭാര്യ വെള്ളിലാട്ട് പൊയിൽ ഖദീജ (64) നിര്യാതയായി. മക്കൾ: ഫസൽ റഹ്മാൻ (എം.ജെ.വി.എൽ.പി സ്കൂൾ ചീനംവീട്, വടകര), റഷീദ്, അഹമ്മദ്, സെയ്ദ് (ഇരുവരും ഖത്തർ), സാദിഖ് (എൽ.എസ്.ജി.ഡി സെക്ഷൻ ആയഞ്ചേരി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: റംല തീർച്ചിലോട്ട് (കടമേരി എം.യു.പി സ്കൂൾ), റൈഹാനത്ത് കുനിയിൽ (ജാതിയേരി ), സഫീറ കുടുവന്റവിടെ (ചാലപ്പുറം), ഫസീഹ പരവൻ കണ്ടി (മന്ദരത്തൂർ). സഹോദരങ്ങൾ: ബിയ്യാത്തു മഠത്തിൽ (മുതുവടത്തൂർ), കുഞ്ഞാമി (കടിയങ്ങാട്), ആസ്യ (മുതുവടത്തൂർ), ജമീല (നരിക്കാട്ടേരി), പരേതരായ ചെറുവത്ത് കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല.