ചൊക്ലി: കവിയൂർ കനിയിൽ ദേവി (83) നിര്യാതയായി.ഭർത്താവ്: പരേതനായ നാണു. മക്കൾ: സുനിൽ കുമാർ (ബാബൂട്ടി എസ്.കെ.സി സ്റ്റോർ, കവിയൂർ), രമണി, അനിത, ശൈലജ, മീറ, ഷെറീന, സംഗീത. മരുമക്കൾ: പത്ഭനാഭൻ (വീരാജ്പേട്ട), പ്രസീദ് (തലശ്ശേരി), സുരേന്ദ്രൻ (അണിയാരം), വിനോദ് കുമാർ (കോടിയേരി), വിനീത (അണ്ടലൂർ), പരേതനായ ജനാർദനൻ(അഴിയൂർ).
സഹോദരങ്ങൾ: മാധവി, ലീല, പരേതരായ ശ്രീധരൻ, നാണു, നാണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കവിയൂരിലെ വീട്ടുവളപ്പിൽ.