വേങ്ങര: കുരുണിയന് ബീരാന്റെ ഭാര്യ പാലപ്പുറ താച്ചുട്ടി (61) നിര്യാതയായി. മക്കള്‍: ആരിഫ, മുനീറ, റജീന, സുമയ്യ, നാജിയ. മരുമക്കള്‍: അബ്ദുല്‍ സലാം, മജീദ്, ഷാഫി, ഇസ്മായില്‍, റഫീഖ്. സഹോദരി: പാലപ്പുറ കുഞ്ഞായമകുട്ടി. സഹോദരങ്ങള്‍: പാലപ്പുറ അവറാന്‍കുട്ടി, അലവി, അബൂബക്കര്‍, ഹനീഫ.