കുന്ദമംഗലം: കോട്ട്യേരി സൈതാലി (84) നിര്യാതനായി. ഭാര്യ: ബിച്ചായിശബി.
മക്കൾ: താഹിറ, ബൽക്കീസ്, സഹീർ, സാജഹാൻ, ഷമീർ, സലീന, റജീന, അർഷാദ്, സജ്ന.
മരുമക്കൾ: പരേതനായ കോയസ്സൻ, കോയമോൻ, സമദ്, ഷഫീക്ക്, ഗഫൂർ, സീനത്ത്, സാഹിദ, സഫ്രീന, ജസീന.