ഫറോക്ക്: കല്ലംപാറ സ്രാങ്ക്പടിക്ക് സമീപം താമസിക്കുന്ന മമ്മിളിപ്പാട്ട് ഹംസയുടെ ഭാര്യ ഖദീജ (62) നിര്യാതയായി. മക്കൾ: ഫാത്തിമ സുഹ്റ, മുംതാസ്, ആയിഷ ബീവി, ഹഫ്സത്ത്, ഹക്കീം, ഷബീർഅലി, ഷാഫി, ഉസ്മാൻ, ഷെരീഫ്, വാഫിഹ്. മരുമക്കൾ: മുഹമ്മദ്കുട്ടി, അബ്ദുൽറസാഖ്, അബ്ദുൽ അസീസ്, ജംഷീർ, മൈമൂന, ഫസീല, ഷഹാന, അൻസില, നിഫ്ല.