തളീക്കര: കാഞ്ഞിരോളിയിലെ പരേതനായ കാര്യപറമ്പത്ത് സൂപ്പി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, അബ്ദുൽ കരീം, ബഷീർ, നവാസ്, ആസ്യ, സുബൈദ. മരുമക്കൾ: നടുക്കണ്ടി മൊയ്തു (അടുക്കത്ത്), ആസ്യ കടമേരി, നസീമ എ.പി കാഞ്ഞിരോളി, ഹാജറ നടുപ്പൊയിൽ, ബദ്റുന്നിസ വില്ല്യാപ്പള്ളി, പരേതനായ ആർ. മൊയ്തു (ചേലക്കാട്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, പാത്തു, പരേതരായ മൂത്താൻ, ബിയ്യാത്തു, ഹലീമ.