കിണാശ്ശേരി: നോർത്ത് കിണാശ്ശേരി പരേതനായ പുളിക്കൽ കുഞ്ഞായിന്റെ ഭാര്യ പൊൻവിളിക്കണ്ടി ഇമ്പിച്ചി പാത്തു (86) നിര്യാതയായി. മക്കൾ: മായിൻ (മജീദ്), റഷീദ്, ബഷീർ, ഫാത്തിമ, ഹസീന, അൻവർ സാദത്ത്, ആസിഫ്, അസ്ലിമ. മരുമക്കൾ: ആലിക്കോയ (നല്ലളം), അബ്ദുറഹ്മാൻ (ചെറുവറ്റ), അബ്ദുൽ അസീസ് (മാത്തറ), സാബിറ, റഹീന, സെറീന, സുമയ്യ, നൂറുല്ലിയ. സഹോദരങ്ങൾ: ഖദീജ, ആയിശ, മറിയം, കുഞ്ഞാമിന, പരേതരായ മൊയ്തീൻകോയ, കുട്ടീബി.