വേളം: ശാന്തിനഗറിലെ പരേതനായ മേനോക്കിമണ്ണിൽ വണ്ണാറത്ത് മൊയ്തുവിന്റെ ഭാര്യ ബിയ്യാത്തു (80) നിര്യാതയായി. മക്കൾ: സാറ, റാബിയ, നസീമ, സുബൈദ, അമ്മത്, ജലീൽ (ഖത്തർ), സൽമ, സിറാജ് (മസ്കത്ത്), നിസാർ, നജ്മ. മരുമക്കൾ: പരേതനായ ഖാസിം (ചെന്നിലോട്), മൂസ (ഊരത്ത്), ഷംസീർ (കല്ലാച്ചി), സുബൈർ (കുമ്മങ്കോട്), ഷംസീറ (ശാന്തിനഗർ), സുനീറ (കുണ്ട്തോട്), ഫസീല (കടമേരി), താഹിറ (മൂരികുത്തി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എളവനച്ചാൽ ജുമാമസ്ജീദിൽ.