പയ്യന്നൂർ: പെരുമ്പയിൽ കോറോം റോഡിൽ താമസിക്കുന്ന കുരുക്കളെ അബ്ദുറഹിമാൻ ഹാജി (72- ഹോട്ടൽ ജുജു ഇന്റർനാഷണൽ, ജുജു ഗോൾഡ്) നിര്യാതനായി. ഭാര്യ: എസ്.കെ.പി. സഫിയ (കേളോത്ത്). മക്കൾ: ഇഖ്ബാൽ, അക്ബർ അലി, ഇസ്മാമാഈൽ (കുവൈത്ത്), ഹാജറ, ആരിഫ. മരുമക്കൾ: തസ്നി, (ഇളമ്പച്ചി), നുസ്രത്ത് (പാലക്കോട്), ശബാന (തളിപ്പറമ്പ്), സകരിയ, സിറാജ് (തൃക്കരിപ്പൂർ). സഹോദരങ്ങൾ: ശാദുലി, ഉസ്മാൻ, ജബ്ബാർ, അസൈനാർ (കുവൈത്ത്), ആയിശ, പരേതയായ ഖദീജ.