കൂത്തുപറമ്പ്: കിണവക്കൽ പുത്തമ്പുരയിൽ ബൈത്തുൽ ഹംദിൽ സി. അയിസൂട്ടി (64) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളിക്കണ്ടി അസ്സു. മക്കൾ: ഇബ്രാഹിം, മുസ്തഫ (ബിസിനസ്), റിയാസ് (ബംഗളൂരു), ഹനീഫ (ദുബൈ), സഫീറ, ജസീല, റഫീന, പരേതനായ സിദ്ദീഖ്. മരുമക്കൾ: റസീന (ഉളിയിൽ), അഫ്സീന (മുതിയങ്ങ), അർഷീന (മാനന്തേരി), ജാസ്മിന (കോയ്യോട്), റഫീഖ് (ബഹ്റൈൻ), മുത്വലിബ് (കുവൈത്ത്), ഫയാസ് (ഖത്തർ).