തളിപ്പറമ്പ്: ആദ്യകാല എസ്.ടി.യു നേതാവും മുസ്ലിം ലീഗ് പ്രവർത്തകനുമായ ഫാറൂഖ് നഗർ വാട്ടർ ടാങ്കിന് സമീപത്തെ ആദം (83) നിര്യാതനായി.
ഭാര്യമാർ: പരേതരായ മൊട്ടമ്മൽ ആയിഷ, കുഞ്ഞിപ്പാത്തു (പുതിയങ്ങാടി).
മക്കൾ: ജംഷീർ (ദുബൈ), സജീർ, ഷബീന, മുംതാസ്, മറിയംബി, ഇഖ്ബാൽ, റഹീമ, പരേതനായ മുജീബ്. മരുമക്കൾ: റാഷിദ്, ഷഫീഖ്, സജീർ.