പാലേരി: കന്നാട്ടിയിലെ പരേതനായ കുന്നുമ്മൽ അസൈനാറുടെ ഭാര്യ പാത്തു (88) നിര്യാതയായി. മക്കൾ: മുഹമ്മദ്, അസീസ്, അഷ്റഫ്, മറിയം, ആസ്യ, പരേതരായ സൂപ്പി, സാറ. മരുമക്കൾ: കുഞ്ഞബ്ദുല്ല ചെറുവണ്ണൂർ, സുബൈദ വലകെട്ട്, സമിയത്ത് പുറമേരി, തസ്ലീന മുളിയങ്ങൽ, പരേതരായ ജി.കെ. മൂസ, അമ്മദ് മൊകേരി. സഹോദരങ്ങൾ: പരേതരായ മറിയം, കണിയാങ്കണ്ടി കുഞ്ഞബ്ദുല്ല ഹാജി, ഇബ്രാഹിം ഹാജി, മൊയ്തുഹാജി, ആശാരിക്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ.