എരുമപ്പെട്ടി: കുണ്ടന്നൂർ വെള്ളക്കുന്ന് നഗറിലെ ചീരാത്ത് വീട്ടിൽ പരേതനായ കോതയുടെ ഭാര്യ കാളിക്കുട്ടി (85) നിര്യാതയായി. മക്കൾ: രുഗ്മിണി, കൃഷ്ണൻ, ശാന്ത, രാജൻ, ബാബു, ലീല, രാധ, സുരേഷ്, പരേതനായ സുബ്രു. മരുമക്കൾ: സാവിത്രി, കുമാരൻ, അജിത, ലക്ഷ്മി, രവി, രജനി, പരേതരായ കുഞ്ഞുമോൻ, വാസു.