നെടുമങ്ങാട് :മേലാംകോട് ദേവീക്ഷേത്ര പ്രഥമ പൂജാരി കൃഷ്ണപിള്ളയുടെ മകൾ മേലാംകോട് മേലെ പുത്തൻവീട്ടിൽ ചെല്ലമ്മ (107) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണപിള്ള. മക്കൾ: ഗിരിജ, രാജലക്ഷ്മി, വിജയകുമാരി, കുമാരി സരോജം, അഡ്വക്കേറ്റ് ബിസി ഗോപകുമാർ, ശൈലജ ബി സി നായർ,പരേതരായ ശ്രീകുമാരൻ നായർ,ജയചന്ദ്രൻ നായർ.മരുമക്കൾ: സുമംഗല, സുകുമാരൻ നായർ, സുകുമാരൻ, രാജരത്തിനം, പരേതരായ രാജൻ, സുന്ദരം,ശ്രീകല.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് നെടുമങ്ങാട് ശാന്തിതീരത്തിൽ. സഞ്ചയനം:ബുധനാഴ്ച രാവിലെ 8 30ന്.