കയ്പമംഗലം: കാളമുറിയിലെ പരേതനായ പള്ളിപ്പറമ്പിൽ മൊയ്തീന്റെ ഭാര്യ ബീവാത്തുമ്മ (84) നിര്യാതയായി. മക്കൾ: അക്ബർ, നസീർ, ജബ്ബാർ, റഫീഖ്, മൈമൂന, കുൽസു. മരുമക്കൾ: ഹംസ, റഷീദ്, നൂർജഹാൻ, മൈമൂന, നസിയ, സ്വപ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കാളമുറി മസ്ജിദ് മുബാറക് മഹല്ല് ഖബർസ്ഥാനിൽ.