വാണിമേൽ: കൊമ്മിയോട് മൂലക്കാപ്പിൽ ചാത്തു (85) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ഗോപാലൻ (സി.പി.എം കൊമ്മിയോട് എച്ച്.എസ് ബ്രാഞ്ച് മെംബർ), രാജൻ, ബാബു, മനോജൻ, സതീശൻ, അനിത, ശോഭ, പരേതനായ അശോകൻ. മരുമക്കൾ: ഇന്ദിര പാറക്കടവ്, അനിത (സി.പി.എം, എച്ച്.എസ് ബ്രാഞ്ച് മെംബർ), ബിന്ദു, ഷൈലജ, ബീന, രഞ്ജിനി, നാണു അയ്യങ്കി, ശശി വള്ള്യാട്. സഹോദരങ്ങൾ: കണാരൻ, എം.കെ. ബാലൻ (സി.പി.എം വാണിമേൽ എൽ.സി മെംബർ), ചിരുത, കല്യാണി, മാതു, പരേതരായ കണ്ണൻ, പാറു, ചീരു, പൊക്കി, മന്ദി.