പഴയങ്ങാടി: മാട്ടൂൽ നോർത്ത് അസീസ് ഹോട്ടലിന് സമീപത്തെ കെ.പി. അബ്ദുൽ കരീം ഹാജി (78) നിര്യാതനായി. ഭാര്യ: കെ.കെ. ആയിഷ. മക്കൾ: സാലിഹ, ഫാരിഷ, റാഷിദ്, അവാദ്, നൗഷീദ്, ആബിദ്, നബീൽ. മരുമക്കൾ: ആബിദ്, നാസർ, സുമയ്യ, ഇർഫാന, ആഫീഫ, ജുമാന, ആഫീഫ. സഹോദരങ്ങൾ: സഫിയ, ആത്തിക്ക, അസ്മ, ഹഫ്സത്ത്, അലീമ, പരേതനായ അബൂബക്കർ ഹാജി.