ഏഴിലോട്: എടാട്ട് തുരുത്തിയിലെ ചാമണ്ടി ഭാസ്കരൻ (70) കുറ്റൂരിൽ നിര്യാതനായി. ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: സുജാത. മക്കൾ: ദൃശ്യ, ദിൽന. മരുമക്കൾ: ജയേഷ്, വിവേക്. സഹോദരങ്ങൾ: കമലാക്ഷി, നളിനി, ശ്യാമള, രമണി, ലീല, പരേതരായ നാരായണൻ, നാരായണി, ജനാർദനൻ.