മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ മഹല്ലിലെ പരേതനായ കരിമ്പനക്കൽ പുത്തൻപുരക്കൽ അബ്ദുല്ല ഹാജിയുടെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: മുഹമ്മദ്(മാനു), മൂസ സഖാഫി (അധ്യാപകൻ, ചെറുവണ്ണൂർ ഹിദായത്തുൽ ഇസ്ലാം മദ്റസ അധ്യാപകർ), മൊയ്തീൻകുട്ടി, ഉസ്മാൻ, നാസർ, അലവിക്കുട്ടി (നാലുപേരും ജിദ്ദ), സൈനബ, ഉമ്മുകുൽസു.
മരുമക്കഖദീജ
ൾ: ഫാത്തിമ (മുതീരി), റൈഹാനത്ത് (വെട്ടിക്കാട്ടിരി), മൈമൂന (വള്ളിക്കാപ്പറ്റ), അസ്മാബീവി (പുല്ലഞ്ചേരി), മുഹ്സിന (നെല്ലിക്കുത്ത് മുക്കം), ശബ്ന (വെള്ളുവങ്ങാട്), അബ്ദുൽ അസീസ് (പാപ്പിനിപ്പാറ), അബ്ദുൽ കരീം (വെള്ളില).
സഹോദരങ്ങൾ: ഉസ്മാൻ, നാസർ, ആസിയ, മൈമൂന, സഫിയ, പരേതരായ അബ്ദുല്ല, ഉമ്മർ, മുഹമ്മദ്, ഹംസ, ഫാത്തിമ, മറിയുമ്മ, ആയിഷ.