കോഴിക്കോട്: സി.പി.എം. അബ്ദുൽ സലീം (59) ചക്കുംകടവ് നമ്പിവീട് സ്കൂളിന് സമീപം ‘താസീൻ’ വസതിയിൽ നിര്യാതനായി. എം.പി. റോഡ് മെസേജ്, റോയൽ ടെക്സ് സ്ഥാപനങ്ങളുടെ ഉടമയാണ്. ദീർഘകാലം ബഹ്റൈനിലായിരുന്നു. പരേതനായ വലിയ വീട്ടിൽ മാമുക്കോയയുടെയും സി.പി.എം. ഇമ്പിച്ചാമിനബിയുടേയും മകനാണ്.
ഭാര്യ: അടക്കാനി വീട്ടിൽ നിഷാറ. മക്കൾ: മുഹമ്മദ് സിനാൻ സലീം (ടാറ്റ മോട്ടോർസ്), തായിസ് അബ്ദുൽ സലീം (ആർകിടെക്ട്), അറീജ് അബ്ദുൽ സലീം (പ്രസ്റ്റീജ് പബ്ലിക് സ്കൂൾ). സഹോദരങ്ങൾ: അബൂബക്കർ കോയ (റോയൽ ടെക്സ്), സാദിഖ് (മഷ്ഹൂദ് പെർഫ്യൂംസ്, മർകസ് കോംപ്ലസ്), യൂനുസ് റഹ്മാൻ (അബൂദബി), റുബീന, ഫാത്തിമ റഹീന.