കൊടുവള്ളി: രാരോത്ത് ചാലിൽ ആമിന (102) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുഞ്ഞി. മക്കൾ: പരേതനായ അസൈൻ, മുഹമ്മദ്, മൂസ, റസാഖ്, പരേതനായ അബു, ഷുക്കൂർ, പാത്തുമ്മേയ്, സുബൈദ, ആയിശ. മരുമക്കൾ: മുഹമ്മദ് ചോലപറമ്പത്ത്, ഉസ്സയിൻ പെരിവില്ലി, സൈനബ, പാത്തുമ്മ, റഹ്മത്ത്, നബീസ, സൗദ, റസീന, പരേതനായ ആർ.സി. മെയ്തീൻ.