വേങ്ങര: എയർലൈൻസ് ഹോട്ടൽ ശൃംഖലയുടെ സ്ഥാപകൻ കച്ചേരിപ്പടി ടി.പി. അലവിക്കുട്ടി ഹാജി (73) നിര്യാതനായി.
ഭാര്യ: കൂരിമണ്ണിൽ വലിയമണ്ണിൽ മറിയുമ്മ, പരേതയായ ഹവ്വാഉമ്മ. മക്കൾ: മുഹമ്മദ് മുസ്തഫ, അബ്ദുൽ ഗഫൂർ (എയർലൈൻസ് ഗ്രൂപ് എം.ഡി), അബൂബക്കർ സിദ്ദീഖ്, ഫാറൂഖ്, ഉസ്മാൻ, ഹംസത്ത്, തജ്മൽ, ഫാത്തിമ, നാജിയ നസ്റിൻ, ഹുസ്ന, മുഹ്സിന.
മരുമക്കൾ: മജീദ് (കൊടക്കാട്), ജഅഫർ (വള്ളിക്കുന്ന്), കൗലത്ത് (ചെമ്മാട്), ലബീബ (ഉള്ളണം), ബനീറ (കച്ചേരിപ്പടി), മുർഷിദ (തറയിട്ടാൽ), ഷറീന (താനൂർ), ജസീല (പത്തുമൂച്ചി), മുനീർ (ആനക്കയം), ഹബീബ് (ആനക്കയം).