മുക്കം: നോർത്ത് കാരശ്ശേരി മുണ്ടയോട്ട് ഉമ്മയ്യ ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ കുട്ടി. മക്കൾ: സൂപ്പി (റിട്ട. ഡെപ്യൂട്ടി ചീഫ്, പാലക്കാട് ജില്ല ബാങ്ക്), മരക്കാർ (റിട്ട. ഡ്രൈവർ, കെ.എസ്.ആർ.ടി.സി), കോയ (റിട്ട. പ്രിൻസിപ്പൽ, ഗവ. വി.എച്ച്.എസ്.എസ് ചാത്തമംഗലം), മുഹമ്മദ് കുഞ്ഞി, മജീദ് (റിട്ട. പ്രധാനാധ്യാപകൻ, ഓർഫനേജ് എൽ.പി സ്കൂൾ, മുക്കം), ലത്തീഫ് (സൗദി), ഖദീജ, സുഹറ (പ്രധാനാധ്യാപിക, എ.എൽ.പി സ്കൂൾ, വാവൂർ), സക്കീന (പത്തനാപുരം). മരുമക്കൾ: കുഞ്ഞോറു (റിട്ട. ഗ്രാസിം ജീവനക്കാരൻ, എളമരം ), ഷൗക്കത്തലി (റിയാദ്), ഉമ്മർ (റിട്ട. സീനിയർ ഓവർസിയർ, പി.ഡബ്ല്യ.ഡി), റംല (പെരിന്തൽമണ്ണ), സുലൈഖ (മാവൂർ), കമറുന്നീസ (പറമ്പത്ത്), ജസീന (പുത്തലം), സാബിറ (ചാലിയം), റഷീദ (കൽപറ്റ). സഹോദരങ്ങൾ: അടുക്കത്തിൽ ഇബ്രാഹിം, മുഹമ്മദ് ഹാജി, അബൂബക്കർ, അസൈൻ, മൊയ്തീൻ, നാസർ, റുക്കിയ, ഉമ്മെര്യം, നബീസ, പരേതയായ ആമിന. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് തണ്ണീർപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.