കക്കട്ടിൽ: നരിപ്പറ്റ ചീക്കോന്നിലെ പരേതനായ ചേരുള്ളപറമ്പത്ത് പോക്കർ ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (95) നിര്യാതയായി.
മക്കൾ: മമ്മുഹാജി സി.പി. കോലാണ്ടി, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞയിശ്ശ പാലോൽ, പരേതനായ മണപ്പാട്ടിൽ അമ്മദ്ഹാജി. മരുമക്കൾ: പരേതനായ പാലോൽ അമ്മത് ഹാജി, ആസ്യ മേനാരത്ത്, സാറ കോലാണ്ടി, സൈന കോടിയങ്കോത്ത് നരിക്കാട്ടേരി.
സഹോദരങ്ങൾ: ഹലീമ ഹജ്ജുമ്മ, പരേതരായ പുതിയോട്ടിൽ അമ്മത് ഹാജി, കുഞ്ഞാമി, മൊയ്തു, തോട്ടുകര അബ്ദുല്ലഹാജി, ഖദീജ, മറിയം കോടിയങ്കോത്ത് നരിക്കാട്ടേരി. പാത്തു എടവലത്ത്.