തലശ്ശേരി: പാട്യം പത്തായക്കുന്ന് കൊങ്കച്ചിയിലെ അരവിന്ദാലയത്തിൽ തിരിക്കോട്ട് നാരായണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ അണ്ണേരി ചാത്തു. മക്കൾ: അരവിന്ദാക്ഷൻ, പങ്കജാക്ഷി, വത്സരാജ് (റിട്ട. കൃഷി വകുപ്പ്), രാമദാസ്, ദയാനന്ദൻ (ഗൾഫ്), പ്രേംകുമാർ (ഇന്ത്യൻ ആർമി), പരേതനായ ശശിധരൻ. മരുമക്കൾ: ചന്ദ്രിക, ലതിക, ലസിത (റിട്ട. അധ്യാപിക, ഓണിയൻ ഹൈസ്കൂൾ, കോടിയേരി), രാജി, സനിത (ഹെഡ്മിസ്ട്രസ്, ചോനാടം യു.പി സ്കൂൾ), ഗീത, പരേതനായ സി.കെ. നാണു.