മേപ്പയൂർ: അരിക്കുളം പരേതനായ മേലമ്പത്ത് രാരുക്കുട്ടി നായരുടെ ഭാര്യ ജാനകി അമ്മ (97)നിര്യാതയായി.
മക്കൾ: സുകുമാരൻ കിടാവ് (മുൻ സെക്രട്ടറി, അരിക്കുളം സർവിസ് സഹകരണ ബാങ്ക്), വാസു (പ്രസിഡന്റ് ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രം), വിശ്വനാഥൻ (മംഗളൂരു), ശ്രീലത (അമ്പാടി ബാങ്കേഴ്സ്, അരിക്കുളം), വേണു (ധനലക്ഷ്മി ബാങ്ക്, അരിക്കുളം), രാജൻ(കച്ചവടം).
മരുമക്കൾ: പങ്കജവല്ലി, വത്സല, രതി, ഉണ്ണികൃഷ്ണൻ അമ്പാടി (പൂക്കാട്), ഉഷ, ലിസി കുമാരി. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കുട്ടൻ കിടാവ്, നാരായണിയമ്മ, ദാമോദരൻ കിടാവ്.