ആലത്തൂർ: ചിറ്റിലഞ്ചേരി കല്ലത്താണി കിണറ്റിങ്കൽ വീട്ടിൽ പരേതനായ സെയ്തുമുഹമ്മദിെൻറ ഭാര്യ സൽമ ഉമ്മ (80) നിര്യാതയായി. മക്കൾ: കുഞ്ഞിക്കോയൻ, ബീഫാത്തിമ, ഹാജിറ, ജാഫറലി, സുബൈദ, ഉസ്മാൻ, ഉമൈബാൻ, ഉമ്മർ. മരുമക്കൾ: ആയിശ, സെയ്തുമുഹമ്മദ്, മുത്തലി, സൈറാബാനു, യൂസുഫ്, ഷെറീന, ബാവൻകുട്ടി, റഷീദ .