പാലക്കാട്: കണ്ണമ്പ്ര ഓട്ടൂർ വീട്ടിൽ രാഘവൻ നായർ (91) ചെന്നൈയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനിത ഉണ്ണികൃഷ്ണൻ (ഇന്ത്യൻ റെയിൽവേ, ചെന്നൈ), പി.ആർ. രാജേഷ് (റാലിഫ് ടയർസ്, ഇൻഡോർ). മരുമക്കൾ: ബീന രാജേഷ്, ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: ഓട്ടൂർ ഉണ്ണികൃഷ്ണൻ (എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം), ഒ. വേണുഗോപാൽ (അനശ്വര ഓഫ്സെറ്റ്, കൊച്ചി), കമലം വേണുഗോപാൽ, പരേതരായ ശ്രീധരൻ നായർ, ഭാസ്കരൻ നായർ, കൊച്ചുമാധവൻ നായർ, ലക്ഷ്മിക്കുട്ടിയമ്മ, ഹരിദാസ്.