ഞാറയ്ക്കൽ: ആശാരിപ്പറമ്പിൽ പരേതനായ ശിവരാജൻ ഭാര്യ ഭാരതി (89) നിര്യാതയായി. മക്കൾ: മാലതി, മഹേന്ദ്രൻ, രാജീവൻ, ഷൈല, സിന്ധു, പരേതരായ മല്ലിക, നമ്പീശൻ, സജീവൻ. മരുമക്കൾ: ചിന്നപ്പൻ, ഗോപി, ഐഷ, മിനി, നിർമല, ജിജി.