ആറ്റിങ്ങൽ: കൊടുമൺ വിളയിൽമൂല ചരുവിളവീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രാജചന്ദ്രിക (87) നിര്യാതയായി. മക്കൾ: അജയഘോഷ് കുമാർ, വിജയകുമാരി, സുമ, വിമൽകുമാർ, ശോഭ. മരുമക്കൾ: രാജശ്രീ, ബിന്ദു, രമേശൻ, പരേതരായ രഘു, വസന്തൻ. സംസ്കാരം ശനിയാഴ്ച 10.30ന്.