Begin typing your search above and press return to search.
exit_to_app
exit_to_app
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ എരിക്കൂൽ കണ്ണൻ (92) നിര്യാതനായി.
ഭാര്യ: ജാനു. മക്കൾ: രവീന്ദ്രൻ, സജീവൻ, പവിത്രൻ, മനോജൻ. മരുമക്കൾ: അനിത, ഷീന, സുജില, ഷൈനി. സഹോദരങ്ങൾ: പരേതരായ മന്ദി, ചാത്തു, കണാരൻ.
മക്കൾ: പത്മിനി, രാമചന്ദ്രൻ (കൂത്താളി, റിട്ട. അധ്യാപകൻ), ശോഭന, പരേതനായ പത്മനാഭൻ (കൂത്താളി റിട്ട. പഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ: പയനാടൻകണ്ടി രാമൻ നായർ (റിട്ട. കെ.എസ്.ഇ.ബി), ജനാർദനൻ (റിട്ട. ബി.എസ്.എന്‍.എല്‍), തങ്കം, പരേതയായ ശാരദ. സഞ്ചയനം ശനിയാഴ്ച.