കോഴിക്കോട്: സൗത്ത് ബീച്ച് റോഡ് മൊയ്തീൻവീട്ടിൽ ബഷീറിെൻറ ഭാര്യ ബറാമിൻറകം ഇമ്പിച്ചി പാത്തുമ്മബി (ബീവി-71) നിര്യാതയായി. മക്കൾ: ബി. കുഞ്ഞഹമ്മദ് (കുഞ്ഞമ്മു), മുഹമ്മദ്, യസാർ (മമ്മുദു), ആമിന, നസീല. മരുമക്കൾ: യഹ്യ, സാദിഖ് (റിയാദ്), ഷെർമി, ജുമ്മു. സഹോദരങ്ങൾ: അഹമ്മദ് കോയ (ആമു), മാമുക്കോയ (മാക്കു), കുഞ്ഞിബി (കുഞ്ഞു).