കറ്റിക്കാട്ടൂര്: എം. അബ്ദുല്‍ ലത്വീഫ് മുസ്ലിയാരുടെ (കുറ്റിക്കാട്ടൂര്‍ ഐ.എം.ഐ.സി പ്രസിഡൻറ്, സമസ്ത കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ്, കേരള മുസ്ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡൻറ്) ഭാര്യയും പരേതനായ വൈത്തല അഹമ്മദ്കുട്ടി മുസ്ലിയാരുടെ മകളുമായ മണ്ണുങ്ങല്‍ ഫാത്വിമ ഹജ്ജുമ്മ (65) നിര്യാതയായി. മക്കള്‍: അബ്ദുര്‍റഹ്മാന്‍ (മര്‍കസ് ഐ.ടി.സി), ഫൈളുര്‍റഹ്മാന്‍, അബ്ദുല്‍ വാഹിദ്, മുഹമ്മദ് അബ്ദുറഊഫ് സഖാഫി, ഉനൈസ, സുഹൈലത്ത്, കരീമത്ത്. മരുമക്കള്‍: അബ്ദുല്ല ലത്വീഫി താത്തൂര്‍, ഹനീഫ സഖാഫി കുറ്റിക്കാട്ടൂര്‍, സാജിദ, ശഹര്ബാന്, ഫര്‍ഹാന, ജസീല.