Obituary
കൊടകര: നെല്ലായി പുതുശ്ശേരി തളിയപ്പറമ്പില്‍ പരേതനായ റപ്പായിയുടെ മകന് ജെയിംസ് (53) നിര്യാതനായി.
ഭാര്യ: ഷാലി ജെയിംസ്. മക്കള്‍: ആല്‍വിറ്റോ, ആല്‍ബര്‍ട്ട്.
ചാവക്കാട്: തിരുവത്ര ബേബി റോഡിൽ പരേതനായ ചിന്നാലി മൊയ്തീെൻറ ഭാര്യ ഫാത്തിമ (105) നിര്യാതയായി.മക്കൾ: അബ്ദുല്ലക്കുട്ടി, ഹൈദ്രസ് കുട്ടി, മൊയ്തുണ്ണി, മുഹമ്മദ്, അബ്ദുല്ല മോൻ, ഹനീഫ, ആയിശ, ആമിന. മരുമക്കൾ: കയ്യക്കുട്ടി, സഫിയ, നഫീസ, മറിയ, ആയിശ, ബീരാവു, സെയ്താലി, പരേതയായ കുഞ്ഞിമോൾ.
ചാവക്കാട്: തിരുവത്ര ബേബി റോഡിൽ പരേതനായ ചിന്നാലി മൊയ്തീെൻറ ഭാര്യ ഫാത്തിമ (105) നിര്യാതയായി.
മക്കൾ: അബ്ദുല്ലക്കുട്ടി, ഹൈദ്രസ് കുട്ടി, മൊയ്തുണ്ണി, മുഹമ്മദ്, അബ്ദുല്ല മോൻ, ഹനീഫ, ആയിശ, ആമിന. മരുമക്കൾ: കയ്യക്കുട്ടി, സഫിയ, നഫീസ, മറിയ, ആയിശ, ബീരാവു, സെയ്താലി, പരേതയായ കുഞ്ഞിമോൾ.
ചെന്ത്രാപ്പിന്നി: ചിറക്കൽ ജുമാമസ്ജിദിന് വടക്കുവശം പുതിയവീട്ടിൽ ബഷീറിെൻറ ഭാര്യയും എടമുട്ടം പാലപ്പെട്ടി കിഴക്ക് കടമ്പോട്ട് അബ്ദുൽ ഷുക്കൂറിെൻറ മകളുമായ സഹീറ (33) ഷാർജയിൽ നിര്യാതയായി.ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മക്കൾ: ഫർഹാൻ, ഫൗസാൻ. മാതാവ്: സുഹറ. സഹോദരങ്ങൾ: ഷഫീഖ്, ഷമീം. ഖബറടക്കം ഷാർജയിൽ നടത്തി.
ചെന്ത്രാപ്പിന്നി: ചിറക്കൽ ജുമാമസ്ജിദിന് വടക്കുവശം പുതിയവീട്ടിൽ ബഷീറിെൻറ ഭാര്യയും എടമുട്ടം പാലപ്പെട്ടി കിഴക്ക് കടമ്പോട്ട് അബ്ദുൽ ഷുക്കൂറിെൻറ മകളുമായ സഹീറ (33) ഷാർജയിൽ നിര്യാതയായി.
ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മക്കൾ: ഫർഹാൻ, ഫൗസാൻ.
മാതാവ്: സുഹറ. സഹോദരങ്ങൾ: ഷഫീഖ്, ഷമീം. ഖബറടക്കം ഷാർജയിൽ നടത്തി.
ചാവക്കാട്: വട്ടേക്കാട് പള്ളിക്ക് വടക്ക് അറക്കൽ മുഹമ്മദലി ഹാജി (71) നിര്യാതനായി.ഭാര്യ: ശരീഫ. മക്കൾ: ഇസ്മായിൽ, റഷീദ്, സൈന, ഐഷ. മരുമക്കൾ: മുഹമ്മദാലി, മൊയ്ദീൻ, ഹഫ്സ, ഹംഷീന.
ചാവക്കാട്: വട്ടേക്കാട് പള്ളിക്ക് വടക്ക് അറക്കൽ മുഹമ്മദലി ഹാജി (71) നിര്യാതനായി.
ഭാര്യ: ശരീഫ. മക്കൾ: ഇസ്മായിൽ, റഷീദ്, സൈന, ഐഷ. മരുമക്കൾ: മുഹമ്മദാലി, മൊയ്ദീൻ, ഹഫ്സ, ഹംഷീന.
വടക്കേക്കാട്: വൈലത്തൂർ കച്ചേരിപ്പടി കാളിയത്ത് എം.എസ്. രാജേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രാഹുൽ, റെജിൽ. മരുമകൾ: ചരിത.
കിഴുപ്പിള്ളിക്കര: കുരിയക്കാട്ടിൽ ശിവരാമൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജിത, രാജേഷ്, സജിത. മരുമക്കൾ: ബാബു, വിജിത, രവി.
മുക്കാട്ടുകര: പണ്ടാരപ്പറമ്പ് ആപ്പറമ്പിൽ പരേതനായ കോതയുടെ ഭാര്യ ദേവ (പൊന്നി -108) നിര്യാതയായി. മക്കൾ: മോഹനൻ, ബാലകൃഷ്ണൻ, ദേവയാനി. മരുമക്കൾ: രമണി മോഹനൻ, ഗീത ബാലകൃഷ്ണൻ, ബാലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കുരിയച്ചിറ ശ്മശാനത്തിൽ.
തലോര്‍: പുല്ലോക്കാരന്‍ ഫ്രാന്സിസിെൻറ മകന് നിഖില്‍ (23) നിര്യതനായി. മാതാവ്: ജാന്‍സി. സഹോദരി: നിജി. സംസ്കാരം വ്യാഴാഴ്ച നാലിന് തലോര്‍ ഇന്‍ഫൻറ് ജീസസ് പള്ളി സെമിത്തേരിയില്‍.
ഗുരുവായൂര്‍: കാവീട് വടക്കൻ ജോർജ് (84) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ഷാജൻ, ജോഷി, ജോബി. മരുമക്കൾ: ജിസ, ജോയ്സി, സാലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാവീട് സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
പാവറട്ടി: വെൻമ്പേനാട് കൈതമുക്ക് താമസിക്കുന്ന പണിക്കവീട്ടിൽ കുന്നനയിൽ അബ്ദുല്‍ ഖാദർ ഹാജി (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഷഫീഖ്, ഷാജി, അബൂബക്കര്‍ സിദ്ദീഖ്, സിറാജുദ്ദീൻ, റംല. മരുമക്കൾ: അബ്ബാസ്, ബുഷ്റ, നുസൈബ, ഷിമി, റബീന.
വലപ്പാട്: ബീച്ച് രായംമരക്കാർ വീട്ടിൽ ഷൗക്കത്തലിയുടെ ഭാര്യ നബീസു (63) നിര്യാതയായി. മക്കൾ: ഷഫീക്ക് (ദുബൈ), ഷബീജ (ഷാർജ). മരുമക്കൾ: ഫാസിറ, അബ്ദുൽ കലാം (ഷാർജ).
കല്ലമ്പലം: നാവായിക്കുളം വെട്ടിയറ രാജു ഭവനിൽ അശോക്ബാബു (67- റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. ഭാര്യ: വാസന്തിയമ്മ. മക്കൾ: രാജു, രാജി, പരേതനായ റെജിലാൽ. മരുമക്കൾ: വാസുദേവൻപിള്ള, സനില.