താമരശ്ശേരി: കാരാടി കുറുന്തോട്ടികണ്ടി പി.പി. മുഹമ്മദ് കുട്ടി ഹാജി (74) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അൻവർ സാലി, ഫൈസൽ, താഹിറ, സാജിറ. മരുമക്കൾ: ഷമീല, ഷബീവ, റഷീദ് ഓമശ്ശേരി, സലീം മങ്ങാട്. സഹോദരങ്ങൾ: ഹുസൈൻ കാരാടി (നാടകകൃത്ത്), ആയിഷ, മറിയ, ആമിന, കദീശ, പരേതനായ അബൂബക്കർ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വട്ടക്കുണ്ട് ജുമാ മസ്ജിദിൽ.