ഓച്ചിറ: കൃഷ്ണപുരം ഞക്കനാൽ ഉണിശ്ശേരിൽ ആമിന (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഇസ്മായിൽ കുഞ്ഞ്. മക്കൾ: അബ്ദുൽ ഗഫൂർ (ബിസിനസ്, ഭരണിക്കാവ്), അബ്ദുൽ മജീദ് (റിട്ട. ഗവ. ജോയിന്റ് സെക്രട്ടറി), പരേതയായ സലീമ, റഹീമ, ജമീല (ലോജിൻ സൊല്യൂഷൻ, മങ്ങാരം), ഹഫ്സ (റിട്ട. എച്ച്.എം ഓച്ചിറ എച്ച്.എസ്), ഹലീമ (സോഷ്യൽ ജസ്റ്റീസ് വകുപ്പ്, ആലപ്പുഴ), റംല (പി.ഡബ്ല്യൂ.ഡി ആലപ്പുഴ), ഹാഷിം. മരുമക്കൾ: ഹലീമ, അമീന, മുഹമ്മദ് കുഞ്ഞ്, അബ്ദുൽ റഹീം, ഇബ്രാഹിം കുഞ്ഞ് (പിള്ളാരുകട, ചൂനാട്), ജമാലുദീൻ (പ്രീമിയർ ഹോട്ടൽ), ഹാഷിം (ജുഡീഷ്യൽ ഓഫീസർ അടൂർ).