കോഴിക്കോട്: ബേപ്പൂര്‍ പരേതനായ കാര്യാടത്ത് പനങ്ങാട്ട് ബാലകൃഷ്ണന് നായരുടെ ഭാര്യ കിഴക്കേടത്ത് തണ്ണീരിങ്ങല് സാവിത്രി അമ്മ (87) നിര്യാതയായി. മക്കള്‍: രാജലക്ഷ്മി (റിട്ട. അധ്യാപിക പെരിങ്ങാവ് എ.യു.പി സ്കൂള്‍), ഉമാദേവി, ലക്ഷ്മീദേവി, ഗംഗാദേവി, ജ്യോതിലക്ഷ്മി, രാജകൃഷ്ണന് (മുംബൈ), ഹരികൃഷ്ണന് (ചീഫ് ലൈഫ് ഇന്‍ഷുറന്‍സ് അഡ്വൈസര്‍), രവികൃഷ്ണന്‍ (ബിസിനസ്). മരുമക്കള്‍: പരേതനായ എന്‍.പി. മാധവന്‍കുട്ടി, എന്‍. രാജീവ്, പി. സുബ്രഹ്മണ്യന്, പി.കെ. രാജേന്ദ്രന്, സി. മനോജ്, സുധ, ഗീത, ഷീബ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ബേപ്പൂര്‍ ഗോതീശ്വരം ശ്മശാനത്തില്‍.