പേരാമ്പ്ര: നൊച്ചാട് കൈതക്കൽ ഇളയിടത്ത് താമസിക്കുന്ന പരേതനായ ചെറുവണ്ണൂർ കുഴിച്ചാലിൽ ഗോപാലക്കുറുപ്പിന്റെ ഭാര്യ അമ്മാളു കുട്ടി (82) നിര്യാതയായി. മക്കൾ: മുരളീധരൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ), ഉഷ (തിരുവങ്ങൂർ), വിനീത (മേപ്പയൂർ). മരുമക്കൾ: അശോകൻ (റിട്ട. യൂനിയൻ ബാങ്ക്, കോഴിക്കോട്), അശോകൻ (മേപ്പയൂർ), ലീന ഇളയിടത്ത്.
സഹോദരങ്ങൾ: കാർത്യായനി (ചേളന്നൂർ), നാരായണൻ കുട്ടിക്കണ്ടി (നടുവണ്ണൂർ), ജാനകി (വെസ്റ്റ്ഹിൽ), ലീല (തിരുവങ്ങൂർ), പരേതനായ കുട്ടികൃഷ്ണൻ (നടുവണ്ണൂർ).