പൊറ്റമ്മൽ: കൈതപ്പാലം വാരിയത്ത് താഴത്ത് (ഉരാളു കണ്ടിപറമ്പ്) സോമസുന്ദരൻ (79) നിര്യാതനായി. ഭാര്യ: സ്നേഹപ്രഭ. മക്കൾ: പ്രസൂൺ, പ്രസീന, പ്രശോഭ്. മരുമക്കൾ: സുഷമ, പ്രിയ, പരേതനായ ശ്രീജിത്ത്. സഹോദരങ്ങൾ: ശിവദാസൻ, സത്യഭാമ, സാവിത്രി, പരേതരായ ശ്രീധരൻ, സരോജിനി, ഗൗരി. സഞ്ചയനം ശനിയാഴ്ച.