താമരശ്ശേരി: കോളിക്കൽ തോട്ടത്തിൽ താമസിക്കും അയനിക്കുന്നുമ്മൽ പരേതനായ മോയിൻകുട്ടിയുടെ മകൻ മൂസ (72) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: മഷ്ഹർ അലി, മാഷിദ, മുഫീദ, മുഷ്ഹിറ. മരുമക്കൾ: ഹൈദറലി കോളിക്കൽ, അൻവർ നരിക്കുനി, ഹാരിസ് എകരൂൽ, റാഷിദ കൊടുവള്ളി. സഹോദരങ്ങൾ: ഇബ്രാഹിം, ആയിശ, ആമിന, പരേതരായ അബൂബക്കർ, ഉമ്മർ, ഫാത്വിമ.